റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ടി. രാമരാജ് അന്തരിച്ചു . കോഴിക്കോട്, വയനാട്, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്തുതിർഹമായ സേവനത്തിനു രാഷ്ട്രപതിയുടെതടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

രാവിലെ 7 മണി മുതൽ 9 മണി വരെ എടത്തനാട്ടുകരയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം കോഴിക്കോട്, കുന്ദമംഗലം ചെരിഞ്ചാൽ റോഡിൽ ” പാലക്കോട്ട് ” വീട്ടുവളപ്പിൽ വൈകീട്ട് 4 മണിക്ക്.

ഭാര്യ- ഉഷ രാമരാജ്

മക്കൾ – നിഷ രഞ്ജിത്ത്, നിജേഷ് രാമരാജ്.

മരുമക്കൾ _ രഞ്ജിത്ത്, Dr. അമൃത.

സഹോദരങ്ങൾ _ അഡ്വ. മോഹനക്കണ്ണൻ (ഹൈ കോർട്ട് ), ഡി ആർ. ജയരാജൻ യു എസ് എ

Leave a Reply

Your email address will not be published. Required fields are marked *