പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ . ഒരു വർഷത്തെ ശുപാർശയായിരുന്നു. ഇത് ഇപ്പോൾ പുറത്ത് വന്നത് തെരഞ്ഞെടുപ്പായതിനാലാണ്. എന്തുവന്നാലും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *