റഫ: അംഗന്‍വാടിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഫലസ്തീനിയന്‍ വാര്‍ത്ത ഏജന്‍സി വഫയെ ഉദ്ധരിച്ച് അല്‍ജസീറയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഗസ്സയിലെ റഫയിലുള്ള അംഗന്‍വാടിയിലാണ് ഇസ്രായേല്‍ അതിക്രമം നടന്നത്. ഗസ്സയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 11,000 ഫലസ്തീന് കുഞ്ഞുങ്ങളെയാണെന്ന വിവരം അതിക്രമം തുടങ്ങി 108 ദിവസത്തിന് ശേഷം ഗസ്സ ഭരണകൂടം പുറത്തുവിട്ടിരുന്നു. കൂടാതെ 7500 വനിതകളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.7000ത്തോളം പേരെ കണ്ടെത്താനായിട്ടില്ല, പലരും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലാണെന്ന് സംശയിക്കുന്നുവെന്നും പറഞ്ഞു. ഇതില്‍ 70 ശതമാനം പേരും കുട്ടികളും വനിതകളുമാണെന്നും വ്യക്തമാക്കി.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021