വരിട്ട്യാക്ക് പരേതനായ കുറുമണ്ണില്‍ താമുവിന്റെ മകന്‍ മോഹന്‍ദാസ് (60) അന്തരിച്ചു. ഭാര്യ റീന. മക്കള്‍ : റിതു മോഹന്‍, റിഷിന മോഹന്‍.
സഹോദരങ്ങള്‍ : സുന്ദരന്‍ (ഹാരിസണ്‍ ബുക്ക് ഡിപ്പോ, കുന്ദമംഗലം), ബാലരാമന്‍, അനില്‍ കുമാര്‍, സാവിത്രി, ഗീത, അനിത, പരേതനായ സുധാകരന്‍. സംസ്‌കാരം ഒരു മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *