കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ സഖ്യം വിട്ട് എ എ പി. ഇനി ഇന്ത്യ സഖ്യത്തില്‍ ഇല്ലെന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) അറിയിച്ചു. യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലെന്ന് എ എ പി പ്രസ്താവനയില്‍ പറഞ്ഞു.
ഭാവി തെരഞ്ഞെടുപ്പുകളില്‍ എ എ പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സ്വയംപുറത്ത് പോകുന്ന എ എ പി അറിയിച്ചു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ പി ഒറ്റയ്ക്ക് മത്സരിക്കും.