വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സർക്കാരിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത്‌ ലീഗ് കാലി കലവുമേന്തി പ്രതിഷേധിച്ചു.പ്രതിഷേധ പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ സലിം ഉദ്ഘാടനം ചെയ്‌തു. സിദ്ധീഖ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. സി അബ്ദുൽ ഗഫൂർ, കെ കെ ഷമീൽ, മാട്ടുമ്മൽ ഹുസ്സൈൻ ഹാജി, ഉബൈദ് ജി കെ, കെ കെ സി നൗഷാദ്, അൻഫാസ്, വി കെ, അഷ്‌റഫ് എം ടി, യൂ പി നിസാർ, റിയാസ് മുറിയനാൽ, സാബിത് വി കെ, നജീബ് പാറ്റയിൽ, ടി അബ്ദുള്ള കോയ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *