മാക്കൂട്ടം കലാ പഠനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കുന്ദമംഗലത്ത് മാപ്പിളപ്പാട്ടി ൻ്റെ നാൾവഴികൾ ശിൽപ്പശാല സംഘടിപ്പിച്ചു.ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു.മുൻ എംഎൽഎ യു സി രാമൻ അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗവേഷകൻ ഹസ്സൻ നെടിയനാട്, മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം കെ കെ സി നൗഷാദ്, കെ കാദർ, ഗംഗാധരൻ ആയ ടത്തിൽ, സുബൈർ കുന്ദമംഗലം, പ്രസംഗിച്ചു.മണി രാജ്പൂനൂർ സ്വാഗതവും, സി കെ ആലിക്കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *