ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രചാരണം. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍.അഴിമതിക്കെതിരെ നടപടിയെടുക്കുമെന്നും ആ നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുമെന്നുമുള്ള പരിഹാസ തലക്കെട്ടോടുകൂടിയാണ് ചിത്രം.

ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി വിമര്‍ശനങ്ങളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *