ലോക പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്ന ഇന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മിൽമ കോഴിക്കോട് ഡയറിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ മിൽമ മലബാർ മേഖല യൂണിയൻ മാനേജിങ് ഡയറക്ടർ ഡോ മുരളി പി വൃക്ഷതൈകൾ നട്ടു കോഴിക്കോട് ഡയറി സീനിയർ മാനേജർ ഷാജിമോൻ കെ കെ ,സംഭരണ വിഭാഗം സീനിയർ മാനേജർ കെ സി ജയിംസ് പ്രൊഡക്ഷൻ മാനേജർ എസ് രാധാകൃഷ്‌ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *