കൊടുവള്ളി മദ്രസ ബസാറില്‍ ആരംഭിക്കാന്‍ പോകുന്ന അവ ഫൗണ്ടേഷന് ചാരിറ്റിട്രസ്റ്റ് കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാരന്തൂര്‍ ഹോട്ടല്‍ അജ്വ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെബ് സെറ്റ് ലോഞ്ചിംഗ് സ്വാമി സത്യാനന്ദജി (ശാരദാമന്ദിരം) നിര്‍വ്വഹിച്ചു. അവ ട്രസ്റ്റ് ചെയര്മാന് പാനൂര്‍ ഷരീഫ് ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹൈതമി വാവാട്, ജലീല്‍ ബാഖവി, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുറഹിമാന്, ഷഫീഖ്മിസ്ബാഹി, അബ്ദുല്ഗഫൂര്ഫൈസി, റിയാദ് ഇന്ത്യന്‍ സ്ക്കൂള് ചെയര്മാന് ഇഖ്ബാല്‍, പെന്സയര്മാര്ക്കറ്റിംഗ് ചെയര്മാന് റാഷിദ് സംസാരിച്ചു. ട്രസ്റ്റ് ചെയര്മാന് ബഷീര്‍ കെ. സ്വാഗതവുംഷഹീര് കെ.വി. നന്ദിയും പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
