എടവലത്ത് ഹരിദാസൻ (അരിയൻ) നിര്യാതനായി. 77 വയസ്സായിരുന്നു. ഭാര്യ പരേതയായ ചന്ദ്രിക. മക്കൾ അനിൽകുമാർ, സുനിൽകുമാർ.മരുമക്കൾ സുനില, മോളി എന്നിവരാണ്. സംസ്കാരം വൈകുന്നേരം 4 മണിക്ക് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *