പരേതനായ ഇടമുണ്ടക്കൽ അബ്ദുറഹ്മാന്റെ ഭാര്യ അമ്പലപ്പറമ്പിൽ ആസ്യ ഉമ്മ (71) നിര്യാതയായി.
മക്കൾ :മുഹമ്മദ് ഹനീഫ, ഹസീന, മഹ്‌റൂഫ്(ജിദ്ദ ),
മരുമക്കൾ :അബ്ദു സലീം പി. ടി (ജിദ്ദ), രഹന, ആബിദ,
സഹോദരങ്ങൾ :അബൂബക്കർ ഹാജി, ആയിശ കുട്ടി, ആമിന. നഫീസ, പരേതയായ ഖദീജ
ഖബറടക്കം അസർ നമസ്കാരത്തിന് ശേഷം ഏകരൂർ ജുമാ മസ്ജിദിൽ
