ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് കുന്ദമംഗലം ഓട്ടിസം സെന്ററും കുന്ദമംഗലം എ യു പി സ്കൂളും സംയുക്തമായി കുട്ടികളുടെ ഘോഷയാത്ര സംഘടിപ്പിച്ചു.യാത്രക്ക് കുന്ദമംഗലം പഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി. ബി ആർ സി കുന്ദമംഗലം സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രേംസി ഇ പി സ്വാഗതം പറഞ്ഞു.കുന്ദമംഗലം എ യു പി സ്കൂൾ എച്ച് എം ലത അധ്യക്ഷത വഹിച്ചു.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം എ യു പി സ്കൂൾ ഡ്രോയിങ് അധ്യാപകൻ ഷാജിമോൻ,ബി ആർ സി കുന്ദമംഗലം സ്പെഷ്യൽ എഡ്യൂക്കേറ്റർ സൈഫത്തുന്നീസ എൻ കുന്ദമംഗലം ഓട്ടിസം സെന്റർ ഫിസിയോതെറാപ്പിസ്റ്റ് നീതു കെ,കെ കെ ജൗഹർ ഭൂപതി എന്നിവർ ആശംസകൾ അർപ്പിച്ചു,ലസി നന്ദിയും പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
