കുന്ദമംഗലം അക്വോറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട ഉടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും. രക്തദാനം നടത്തി.ഈ മാസം 11 ന് നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിൽ വെച്ച് നടന്ന രക്തദാനത്തിൽ സ്ത്രീകൾ ഉൾപ്പെടെ അമ്പത് പേർ രക്തം ദാനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് സെബാസ്റ്റ്യൻ ആൻ്റെണി ഉദ്ഘാടനം ചെയ്തു.ജില്ലാ സിക്രട്ടറി കെ പി ദാവൂദലി അധ്യക്ഷത വഹിച്ചു.ബ്ലഡ് ഡോണേഷൻ ഓർഗനൈസർ നാസർ മാസ്റ്റർ .പി ആനന്ദൻ ,എ ജയ്ശാന്ത് , യൂസഫ് വട്ടോളി എന്നിവർ നേതൃത്യം നൽകി.

Leave a Reply

Your email address will not be published. Required fields are marked *