ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മിനി സ്‌റ്റേഡിയം, ചെത്ത്കടവ് ഗ്രൗണ്ടിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ… കായിക പ്രേമികളെ വഞ്ചിക്കുന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ… പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഡിസംബർ 5ന് രാവിലെ 10 മണിക്ക് നടന്ന പരിപാടിയിൽ മുൻ ഡി.സി.സി പ്രസിഡണ്ട് കെ. സി. അബു സാഹിബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.അരുൺലാൽ അദ്ധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ജന. സെക്രട്ടറി അഡ്വ. ജെറിൽ ബോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജന: സെക്രട്ടറിമാരായ എടക്കുനി അബ്ദുറഹ്മാൻ, വിനോദ് പടനിലം, UDF നിയോജക മണ്ഡലം ചെയർമാൻ എം. പി കേളുക്കുട്ടി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.വി.സംജിത്ത്, അസീസ് പി ടി, നെല്ലുളി ബാബു, വിജി മുപ്രമ്മൽ, ടി.കെ ഹിതേഷ് കുമാർ, ഷിജു മുപ്രമ്മൽ,ശ്രീനിവാസൻ, സക്കീർഹുസൈൻ, ബൈജു, ഷൈജ വളപ്പിൽ, ജിഷ ചോലക്കമണ്ണിൽ, അംബിക ദേവി, ചരോഷ്.കെ.പി, ബൈജു.ടി, സക്കീർ ഹുസൈൻ,പി. ഷൗക്കത്തലി, തൂലിക മോഹനൻ, രാമകൃഷ്ണൻ,മനു മോഹൻ, ഷിജിൽ.സി.സി, ഉമർ മുക്താർ, അനന്തു കൃഷ്ണ, ജിജില എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *