
കൊല്ലം ഓയൂർ കാളവയൽ, ആദർശ് ഭവനിൽ സുനിൽകുമാർ എന്ന ചെറുപ്പക്കാരൻ. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഏറെ കഷ്ടപ്പെടുന്ന വേളയിൽ ആണ്ചുമട്ടു തൊഴിലാളിയായ സുനിലിനെ
രോഗം കീഴടക്കുന്നത് .ഇന്ന് ഇരു വൃക്കകളും തകരാറിൽ ആയി ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്. തിരുവനന്തപുരം മെഡിക്കൻ കോളേജിൽ നിത്യ ചിലവിന് പോലും വകയില്ലാതെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത സാഹാര്യമാണ് സുനിലിനുള്ളത് ആഴ്ച്ചയിൽ 3 ഡായലീസ് നടക്കുന്നു .എന്നാൽ അതിന് പോലും നിവർത്തി ഇല്ലതെ നാട്ടുക്കരുടെ സാഹായത്തിൽ ആണ് ഇന്ന് ഇവർ ആശുപത്രിയിൽ ചികിത്സയും ആയി കഴിയുന്നത് .നിലവിലെ സാഹര്യത്തിൽ കിഡ്നി മാറ്റിവയ്ക്കണമെന്നാണ് ഡോക്റ്റർന്മാർ പറയുന്നത്.
സുനിലിൻ്റെ ഭാര്യ സിന്ധു ഭർത്താവിന്റെ ചികിത്സയ്ക്കായി കരുണയുള്ളവർ സാഹായിക്കും എന്ന പ്രതീക്ഷയിലാണ് രണ്ട് മക്കൾ അടക്കം അടങ്ങുന്ന ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ളവർക്ക് ഒന്നിക്കാം.
Account Detail A/c 4057210 1011924
Kerala ,Grameen Bank
Branch kottarakkara
lFSE code KLGB0040572
സുനിൽ കുമാറിന്റെ ഫോൺ നമ്പർ 9745407633
