തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്തെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിര ഭവനിൽ മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ പ്രതിഷേധം.
‘മുല്ലള്ളി രാമചന്ദ്രനെ നല്‍കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ആന്റണിയോടും വേണുഗോപാലുനോടും നന്ദി’യെന്ന് എഴുതിയ ബാനറും സ്ഥാപിച്ചു.തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.പ്രതിഷേധക്കാർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *