മാനന്തവാടി: തലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.

തൃശൂർ പുറനാട്ടുകര അമ്പലത്തിങ്കൽ വീട്ടിൽ എആർ വിജയ് (21) എന്നയാളെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത് .പ്രതി ഇൻസ്റ്റാഗ്രാം വഴിപെൺകുട്ടിയെ പരിചയപ്പെട്ട ശേഷം കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു പ്രതി .

കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻ്റ് ചെയ്‌തു. തലപ്പുഴ സ്റ്റേഷൻ ഇൻസ്പെക്‌ടർ എസ്എച്ച്ഒ കെപി ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു കേസിൻ്റെ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *