മാവൂര്‍ -കുറ്റിക്കടവ് – കുന്ദമംഗലം റൂട്ടില്‍ ഓടുന്ന ‘ഫ്രണ്ട്‌സ് ബസ്, രണ്ട് ദിവസത്തെ കലക്ഷന്‍ ഡിവൈഎഫ്‌ഐ വയനാട്ടില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ നിര്‍മ്മാണത്തിനായി നല്‍കി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജുവിന് നിവ അനൂപ് , ദീപു ,എന്നിവര്‍ ചേര്‍ന്ന് പണം കൈമാറിയത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം പി.പി.ഷിനില്‍ , ഡിവൈഎഫ്‌ഐ ചെറൂപ്പ മേഖല സെക്രട്ടറി അജലേഷ് ടി സി , പ്രസിഡന്റ് അഖില്‍ കെ , മേഖല കമ്മറ്റി അംഗം കെ പി അനൂപ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *