കട്ടാങ്ങൽ പന്ത്രണ്ടാം മെയിൽ വലിയപൊയിൽ ആലി ഹാജി (85 )നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: സലിം ഖാൻ( അജ്മാൻ), ജമീല, സുബൈദ, ജാസ്മിന , ഹാസിഫ്
മരുമക്കൾ: സൗജ, ആലിക്കോയ , ഉബൈദ്, പരേതനായ മുഹമ്മദ്
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ
