കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു. കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്.

ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം. വീടിന്റെ ടെറസില്‍ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *