കുന്ദമംഗലംഇരുമ്പിടം കണ്ടിയിൽ വിജിത്ത് (36) വയസ്സ് അന്തരിച്ചു. ബാഗ്ലൂരിൽ എസ് ബി ഐയിൽ ലീഗൽ അഡ്വൈസർ ആയി ജോലി ചെയ്യുക ആയിരുന്നു. ജോലിസ്ഥലത്ത് നിന്നും പനി ബാധിതനാവുകയും നാട്ടിലേക്ക് ബസ്സിൽ വരുന്ന വഴി ബസ്സിൽ വച്ച് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് താമരശ്ശേരിയിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉടനെ തന്നെ അവിടെ നിന്നും ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.പിതാവ്:അഡ്വ: വേലായുധൻ( സിപിഐഎം മുൻ എൽ സി മെമ്പർകുന്ദമംഗലം വെസ്റ്റ് ബ്രാഞ്ച് അംഗം),മാതാവ്: ഗീത, ഭാര്യ: രാധിക (Rtd എസ് ഐ കെ പി രാധാകൃഷണൻ മകൾ താമരശ്ശേരി), മക്കൾ: റിഷഭ്, റിഷികേശ്,സഹോദരൻ: ശ്രീജിത്ത് (ബാഗ്ലൂർ).സംസ്ക്കാരം(7/6/20 24 വെള്ളി)8 മണി വീട്ടുവളപ്പിൽ വച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *