പാലക്കാട്: ചിങ്ങം ഒന്നിന് കരിദിനം ആചരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കൃഷി ഓഫീസർ നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയം. സംഭരണവിലയുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിക്കാത്തതിനാൽ, കർഷകദിനം ബഹിഷ്കരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുമെന്നും കർഷകർ അറിയിച്ചു.പാലക്കാട് ജില്ലയിൽ 30,000 കർഷകർക്കാണ് രണ്ടാം വിള നെല്ലിന്റെ സംഭരണ തുക ലഭിക്കാനുള്ളത്. ചിങ്ങം ഒന്നിന് ആയിരകണക്കിന് കർഷകരെ പങ്കെടുപ്പിച്ച് പ്രതിഷേധ ധർണയും സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചു.
Related Posts
നെല്ല് സംഭരണത്തിലെ പ്രതിസന്ധി; കുട്ടനാട്ടിൽ സമരവുമായി കർഷകർ മുന്നോട്ട്
നെല്ല് സംഭരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ സമരവുമായി മുന്നോട്ടെന്ന് കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ
സഞ്ചാരികൾക്കൊരു സുന്ദര സങ്കേതം
കേരളമറിയുന്ന വിനോദ സഞ്ചാരകേന്ദ്രമല്ല കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം.എങ്കിലും ആളുകളെ ആകർഷിച്ച് സങ്കേതത്തിലെത്തിക്കാൻ കഴിവുള്ള
വാഴവെട്ടിയത് തകരാര്‍ പരിഹരിക്കാന്‍, കർഷകന് ഉചിതമായ നഷ്ട പരിഹാരം
ഇടുക്കി: കോതമംഗലം വാരപ്പെട്ടിയില്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് കര്ഷകന് നട്ടുവളര്‍ത്തിയ വാഴകള്‍ കെ.എസ്.ഇ.ബി
ചാമരാജനഗറിൽ തക്കാളിത്തോട്ടങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി
ബെംഗളൂരു: കൃഷിത്തോട്ടങ്ങളിൽനിന്ന് തക്കാളി മോഷണംപോകുന്നത് പതിവായതോടെചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. തോട്ടങ്ങളുള്ള പ്രദേശങ്ങളിൽ
ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി,നീളം 180 കിലോമീറ്റർ,4,500
ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി.നൂറുകണക്കിന് കിലോമീറ്റർ നീളത്തിലാണ് ചെടി പടർന്ന് കിടക്കുന്നത്. ഗവേഷകർ