ചാത്തമംഗലം പഞ്ചായത്തിൽ നി പ രോഗപ്രതിരോധ പ്രവർത്തനങ്ങൾ . കേന്ദ്രസംഘം വിലയിരുത്തി.പഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൾ ഗഫൂർ , വൈസ് പ്രസിഡണ്ട് സുഷമ എന്നിവരുമായി ചർച്ച നടത്തി സർവ്വേ പ്രവർത്തനങ്ങൾ വിലയിരുത്തി.
പാഴൂരിൽ സർവേ പൂർത്തീകരിച്ചു : 50 വളണ്ടിയർമാർ പങ്കെടുത്തു
അടുത്ത വാർസുകളിൽ നാളെ സർവെ പൂർത്തീകരിക്കും..
പാഴൂരിൽ നടന്ന അവലോകനയോഗത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റ് ഡോ: രവിന്ദ്രൻ , അഡിഷണൽ ഡയറക്ടർ ഡോ.രഘു K അഡീഷണൽ DMO ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, . വാർഡ് മെംബർമാരായ വൽസല എരഞ്ഞിപറമ്പത്ത്, റഫീക്ക് കൂട്ടക്കടവത്ത്, PHc മെഡിക്കൽ ഓഫീസർ ഡോ.സുനിൽ കുമാർ , ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ്, C.K. സുരേഷ് കുമാർ , Dv BD കൺട്രോൾ ഓഫീസർ ഡോ. ഷിനി KK, മാവൂർ പോലീസ് SHO വിനോദൻ K,ഹെൽ ത്ത് ഇൻസ്പെക്ട്ർ സിജു കെ.നായർ ,ആരോഗ്യ വകുപ്പ് ജീവനക്കാർ , ആശ പ്രവർത്തകർ RRT അംഗങ്ങൾ പങ്കെടുത്തു
