കുന്ദമംഗലം : ചൂലാം വയൽ ചൂലങ്ങൽ ലോഹിതാക്ഷന്റെ മകൾ അനേന (25) നിര്യാതയായി.

ഭർത്താവ് – ചെറൂക്കാട്ട് കുന്നുമ്മൽ സായി പ്രേം (മുത്തേരി)
മാതാവ് – ഷീന

സഹോദരങ്ങൾ – പരേതയായ ലോഷ്ന , അയന പടനിലം, മുറിയനാലിൽ പ്രവർത്തിക്കുന്ന മെഡാക് ലബോറട്ടറിയുടെ പാർട്ണർ ആയിരുന്നു.

ശവസംസ്കാരം ഇന്ന് (08/12/2025) രാവിലെ 10 മണിക്ക് ചൂലാം വയലിലുള്ള തറവാട്ട് ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *