മടവൂരിൽ ഓട്ടോറിക്ഷ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം,ഓട്ടോ തൊഴിലാളികൾ ബസിന്റെ ചില്ലടിച്ച് തകർത്തു,ബസിലെ യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കുണ്ട്.മഖാമിൽ നിന്ന് കൊടുവള്ളിയിൽ പോകുന്ന ഹിറ എന്ന ബസ് ജീവനക്കാർക്കാണ് പരിക്കേറ്റത്.ഉച്ചയോടെയാണ് സംഭവം.ഓട്ടോറിക്ഷക്കാർ പാരലൽ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.ഈ പ്രശ്നത്തിന് ശേഷമാണ് ബസിന്റെ ചില്ല് തകർത്തത്.ബസ് ഡ്രൈവർ അജയ്ക്കാണ് പരിക്കേറ്റത്.യാത്രക്കാരുടെ പരാതിയെ തുടർന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിലേക്ക് എടുക്കുകയും ബസ് ജീവനക്കാർ പരാതി നൽകുകയും ചെയ്തു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
