കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 22 കാരറ്റില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. പവന് 64,320 രൂപയാണ് പുതിയ നിരക്ക്. വെള്ളിയാഴ്ച ഗ്രാമിന് 7,990 രൂപയും പവന് 63920 രൂപയുമായിരുന്നു.
24 കാരറ്റില്‍ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ചു. പവന് 70,186 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റില്‍ പവന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. പവന് 52624 രൂപയാണ് പുതിയ നിരക്ക്.