കുടുംബപ്രേക്ഷകരുടെ നടി സിന്ധു ജേക്കബ് ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ ഒരു പ്രണയ വിവാഹംആയിരുന്നു, സുരേഷ് ആയിരുന്നു തന്റെ ആദ്യ ഭർത്താവ്. നല്ല രീതിയിൽ ആയിരുന്നു തന്റെ ദമ്പത്യം മുനോട്ടു പോയത് . എന്നാൽ അദ്ദേഹത്തിന്റെ അച്ഛനും, അമ്മക്കും ഈ വിവാഹ ബന്ധം ഇഷ്ടമല്ലായിരുന്നു, അതവർ തന്നോട് കാണിക്കുകയും ചെയ്യ്തു.

എന്നാൽ ഭർത്താവിന്റെ സ്നേഹം ഉണ്ടല്ലോ എന്ന് കരുതലിൽ ജീവിച്ചു, പിന്നീട് അദ്ദേഹം ഒരു ബിസിനെസ്സ് തുടങ്ങി, അതിനു വേണ്ടി തന്റെ സ്വർണ്ണങ്ങൾ എല്ലാം ഉപയോഗിച്ചിരുന്നു, എന്നാൽ ബിസിനെസ്സ് തകർന്നു. ഒടുവിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി, കരൾ രോഗവും ഒപ്പം മഞ്ഞപ്പിത്തവും ആയിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു വഴി തെളിച്ചത്.

എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം പണത്തിനു വേണ്ടി മാത്രം എന്റെ ഭർതൃവീട്ടുകാർ സ്നേഹിച്ചു, എന്നാൽ അവരുടെ സ്നേഹം ഭർത്താവിന്റെ ഒരു എൽ ഐ സി പോളിസിക്ക് വേണ്ടി ആയിരുന്നു, കൂടാതെ ഞാൻ അഭിനയിച്ച കിട്ടിയ വരുമാനം മുഴുവൻ ഇല്ലാതാകുകയും ചെയ്യ്തു. എന്നാൽ അത് കിട്ടിയതിനു ശേഷം അവർ എന്നെ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ആ സമയത്തു ആണ് നടനും, ഭർത്താവിന്റെ സുഹൃത്തുമായ ശിവ സൂര്യ തന്നെ വിവാഹം കഴിച്ചത്. ഇപ്പോൾ സുഖമായി ജീവിതം മുന്നോട്ട് പോകുകയാണ് സിന്ധു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *