കുന്ദമംഗലം: മുണ്ടിക്കൽതാഴം ഉള്ളാടൻചാലിൽ സുഹറാബീബി (77) നിര്യാതയായി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ റിട്ട.സെക്ഷൻ ഓഫീസർ ആയിരുന്നു.മയ്യിത്ത് നമസ്ക്കാരം രാത്രി 7.30 മയനാട് ജുമാ മസ്ജിദിൽ വച്ച് നടക്കും.ഭർത്താവ്:ഡോ.യു.സി.അബ്ദുറഹ്മാൻ(റിട്ട.പ്രൊഫസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി).മക്കൾ:ഡോ.ശഫീല റഹ്‌മാൻ(സലാല)ഹസീന റഹ്മാൻ (ഫുജൈറ)അബ്ദുൽ ഹമീദ് (USA).ജാമാതാക്കൾ:ഡോ.പി.എ.സലീം കൊടുങ്ങല്ലൂർ(സലാല)ഹമീദ്,ചെറുവണ്ണൂർ(ഫുജൈറ)ഷൈനി മുഹമ്മദ് ചാവക്കാട്(USA).

Leave a Reply

Your email address will not be published. Required fields are marked *