പുറ്റാട്ട് മുപ്രമ്മൽ മുഹമ്മദ് അലി(72 ) വാഹനാപകടത്തിൽ മരണപ്പെട്ടു. സഞ്ചരിച്ചുക്കൊണ്ടിരുന്ന സ്കൂട്ടർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.
ഭാര്യ:ഖദീജ
മക്കൾ:ഷമീർ , പരേതയായ ഷാഹിന.മയ്യത്ത് നമസ്കാരം 4 30ന് കുന്ദമംഗലം മഹല്ല് ജുമാമസ്ജിദ്