കാരന്തൂർ കോണോട്ട് കാളന്നൂർ ശ്രീനിവാസൻ നായർ (80) നിര്യാതനായി. കുന്ദമംഗലം കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി, കുരുവട്ടൂർ കോ ഓപ്പറേറ്റീവ ബാങ്ക് മുൻ ഡയറക്ടർ. കോഴിക്കോട് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷനേർസ് അസോസിയേഷൻമുൻ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പിതാവ് പരേതനായ രാമൻ കുട്ടിനായർ, അമ്മ പരേതയായ നാരായണി അമ്മ. ഭാര്യ കുഞ്ഞിലക്ഷ്മി
മക്കൾ സ്മിത, ഷൈനി, ഷിജി, സജന(കെ.എം ഒ എച്ച് എസ് എസ് കൊടുവള്ളി). മരുമക്കൾ വിജു ( കെ എസ് ഇ ബി റിട്ടയേർഡ്), മണികണ്ഠൻ (സ്പ്രിംഗ് വാലി സ്കൂൾ), ഗിരീഷ് കുമാർ എ(കേരളാ പോലീസ് ) , ഗിരീഷ്കുമാർ മാമ്പറ്റ (കേരളാ പോലീസ് ). സഞ്ചയനം : വെള്ളിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *