ബ്രൗൺ ഷുഗറുമായി വെസ്റ്റ്ബംഗാൾ സ്വദേശി കുറ്റിപ്പുറത്ത് പിടിയിൽ.6. 5 ഗ്രാം ബ്രൗൺ ഷുഗറുമായി റൈഹാൻ അലിയാണ് (26) പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ കൊമ്പിങ് ഡ്യൂട്ടിയിൽ കുറ്റിപ്പുറം ഐ പി ശശീന്ദ്രൻ മേലെതിലിന്റെ നേതൃത്വത്തിൽ തീരുർ ഡാന്സാഫ് ടീമും കുറ്റിപ്പുറംപോലീസും ചേർന്നാണ് മൂർഷിദാബാദ് വെസ്റ്റ്ബംഗാൾ സ്വദേശിയായ റൈഹാനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *