
ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പി യെ തൂത്തെറിഞ്ഞ് കോൺഗ്രസ്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണലിൽ 90 സീറ്റുള്ള ഹരിയാനയിൽ കേവല ഭൂരിപക്ഷം മറി കടന്ന് 67 സീറ്റുകളുമായി ബഹുദൂരം മുന്നിലാണ് കോൺഗ്രസ്. ബിജെ പി 20 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം 46 സീറ്റുകളുടെ കേവല ഭൂരിപക്ഷത്തിനടുത്താണ്. ബി ജെ പിക്ക് 27 സീറ്റുകൾ മാത്രമാണ് ൽ ഉള്ളത്.