വയനാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം.തലപ്പുഴ 44 കാട്ടിയെരിക്കുന്നിലാണ് കടുവ ഇറങ്ങിയതായി സംശയിക്കുന്നത്.ഇവിടുത്തെ വാഴത്തോട്ടത്തില്‍ കടുവയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തി. വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു .
ഇപ്പോള്‍ കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഈ സമയത്ത് കടുവകള്‍ പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *