ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ദ് ഗ്രേറ്റ് എസ്കേപ്പ് ന്റെ ടൈറ്റില്‍ പോസറ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായനകന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 16 ന് ചിത്രീകരണം ആരംഭിക്കും. ടെക്സാസിലെ ഓസ്റ്റിനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
