താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സം നേരിടുന്നു. ലക്കിടി മുതൽ രണ്ടാം വളവു വരെ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുന്നു. പുലർച്ചെ 6.30 ഓടെയാണ് ലോറി കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *