പെരിങ്ങോളം: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.
ചക്കോടി പൊയിൽ ശ്രീകുമാർ (49) ആണ് മരിച്ചത്.ഇൻഡസ്ട്രിയൽ തൊഴിലാളിയായ ശ്രീകുമാർ ജോലിക്കിടെ അപകടത്തിൽപെട്ടത്. ഭാര്യ: ജീന . മക്കൾ: വൈഗ ലക്ഷ്മി, അനിരുധ്.

Leave a Reply

Your email address will not be published. Required fields are marked *