കൊല്ലം: വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി കൊല്ലം നീണ്ടകരയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ഷിബു ബേബി ജോണിനൊടൊപ്പം വി ഡി സതീശൻ നീണ്ടകരയിൽ എത്തും. മത്സ്യത്തൊഴിലാളികളെ  കാണാതായിട്ട് ഇന്ന് പനിനൊന്നാം ദിവസമാണ്.

Leave a Reply

Your email address will not be published. Required fields are marked *