കുന്ദമംഗലം നെടുങ്കണ്ടത്തില്‍ ആമിന ഹജ്ജുമ്മ (90 ) നിര്യാതയായി.ഭര്‍ത്താവ് : പരേതനായ ഭൂപതി ഇമ്പിച്ചാലി ഹാജി. മക്കള്‍: ആമിന , മറിയ, പരേതയായ സലീമ, ജാബിര്‍, ഉസ്മാന്‍ കുട്ടി, റഫീഖ്, ജലീല്‍, റസീന, ഷമീര്‍, ജസീമ, ഷംസിദ.

മരുമക്കള്‍: അബ്ദുല്‍ കരീം കൊടുവള്ളി, പരേതനായ മമ്മദ് കോയ മൂഴിക്കല്‍, അബ്ദുറഹീം കരുവംപൊയില്‍ റിട്ട:എന്‍ജിനീയര്‍ കെ എസ് ഇ ബി, മജീദ് മാസ്റ്റര്‍ പൂനൂര്‍, (റിട്ട:അധ്യാപകന്‍ ചക്കാലക്കല്‍ സ്‌കൂള്‍), ഇബ്രാഹിം ഓമശ്ശേരി (ഖത്തര്‍),സലാഹുദ്ദീന്‍ കാരന്തൂര്‍ (എന്‍ജിനീയര്‍ ദുബായ്),എം എ സുമയ്യ ,സുഹറ സി വി മൂഴിക്കല്‍, സീനത്ത് കിണാശ്ശേരി, അസ്മ ചെലവൂര്‍.

മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 8 15ന് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാനില്‍

Leave a Reply

Your email address will not be published. Required fields are marked *