നാദാപുരം: കടയില്‍ വൈദ്യുതി തകരാറു പരിഹരിക്കാന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മന്‍കോട് ശാദുലി റോഡില്‍ മരക്കാട്ടേരി മൂസയുടെ മകന്‍ ജാഫര്‍ (40) ആണ് മരിച്ചത്. ഭാര്യ: അസ്മിദ.
മാതാവ്: ഫാത്തിമ. മകന്‍: മുഹമ്മദ്. സഹോദരന്‍: അല്‍ഖമത്ത്.

Leave a Reply

Your email address will not be published. Required fields are marked *