മധ്യപ്രദേശിൽ ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന് അമ്മയെ മകന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു.കൊഹിഫിസ സ്വദേശി അസ്മ ഫാറൂഖിനെ(67)യാണ് മകന് ഫര്ഹാന്(32) മര്‍ദിച്ച് കൊലപ്പെടുത്തിയത്.ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് പ്രതി അമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബി.കോം ബിരുദധാരിയായ ഫര്ഹാന് തൊഴില്‍രഹിതനാണ്. ഇതിനിടെയാണ് വിവാഹം കഴിക്കാന്‍ യുവാവിന് ആഗ്രഹമുണ്ടായത്.എന്നാൽ ജോലി സ്വന്തമാക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. ലഭിക്കുന്നതിന് മുമ്പ് വിവാഹം വേണ്ടെന്നും അമ്മ പറഞ്ഞിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.മക്കളായ അത്തഹുള്ള, ഫര്ഹാന് എന്നിവര്‍ക്കൊപ്പമായിരുന്നു അസ്മയുടെ താമസം. ചൊവ്വാഴ്ച വീട്ടിലെത്തിയ അത്തഹുള്ളയാണ് അമ്മയെ ചോരയില്‍കുളിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
