പിലാശ്ശേരി കൊറ്റിവട്ടത്ത് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ മകൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി (63) നിര്യാതനായി .
ഭാര്യ; പരേതയായ ഷീല അന്തർജനം (മല്ലിശ്ശേരി ഇല്ലം) ,
സഹോദരങ്ങൾ; അഗ്നിദത്തൻ നമ്പൂതിരി, ശശികുമാർ നമ്പൂതിരി, രമണി അന്തർജനം, ഉഷ അന്തർജനം, നന്ദിനി അന്തർജനം
സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് പിലാശ്ശേരി കൊട്ടിവട്ടത്തില്ലം പറമ്പിൽ
