തളത്തിൽ ചോയി (76 ) നിര്യാതനായി.

പരേതനായ തളത്തിൽ പാച്ചന്റെ മകനാണ്

ഭാര്യ: സുഷമ
മക്കൾ : സുജിത്ത് , സുജന , സിജിത്ത്
മരുമക്കൾ: ജയരാജൻ, സീമ, ധനുഷ.

സഹോദരങ്ങൾ :പരേതരായ ബാലൻ, ചന്ദ്രൻ, ചാത്തുക്കുട്ടി, ചന്ദ്രമതി, സുമതി, കോമള

ശവ സംസ്കാരം രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *