എറണാകുളം പുതുവയ്പില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പുതുവയ്പ് സ്വദേശികളായ ദേവസ്സി, സാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മത്സ്യ ബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *