കുന്ദമംഗലം : തച്ചോറക്കൽ ജനാർദ്ദനൻ നായർ (ബാബു 70) അന്തരിച്ചു. ഭാര്യ : സുലേഖ. മക്കൾ :അഖിൽ, ആദിത്യ. മരുക്കൾ :ശില്പ (എറണാകുളം ), ഡോ :ആദർശ് (ഇന്ത്യൻ ആർമി ). സഹോദരങ്ങൾ :വിശ്വനാഥൻ നായർ (ന്യൂ മലബാർ സെക്യൂരിറ്റി സർവീസ്, കുന്നമംഗലം ) ചന്ദ്രമതി അമ്മ.

സംസ്‍കാരം നാളെ (ഞായർ ) രാവിലെ 10 മണി മാവൂർ റോഡ്‌ .

Leave a Reply

Your email address will not be published. Required fields are marked *