കുന്ദമംഗലം: കയ്യുത്തിച്ചാലിൽ താമസ്സിക്കും പുതിയങ്ങാടി സാമ്പ്രിയ പറമ്പിൽ റഫീക്ക് (55) മരണപ്പെട്ടു.

ഭാര്യ: സക്കീന

മക്കൾ: ഹാദിയ, മുബഷിർ, ആദിൽ.

മരുമകൻ: സലാം പുള്ളാവൂർ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് (12.01.26) തിങ്കൾ രാവിലെ 9.30 മണിക്ക് കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *