നിയമപാലനത്തിനൊപ്പം ശുചീകരണവുമായി കുന്ദമംഗലം പോലീസ്.കുന്ദമംഗലം എയുപി സ്കൂളിന്റെ പരിസരമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ശുചീകരിച്ചത്. സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് വേറിട്ടൊരു പ്രവർത്തനവുമായി കുന്ദമംഗലം പോലീസ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *