കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ധീന്റെ നിര്യാണത്തിൽ കുന്ദമംഗലത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി.കെ വി വി എസ് ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു.കെ.കെ ജൗഹർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പിടിഎ റഹിം എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, ടി മുഹമ്മദ് മുസ്തഫ, എം ബാബുമോൻ
വിവിധ കക്ഷി നേതാക്കൻമാരായ സി വി ഷംജിത്ത്, എ മൊയ്തീൻ ഹാജി, ടി ചക്രായുധൻ, ശ്രീനിവാസൻ മാസ്റ്റർ, ഒ.വേലായുധൻ, എം ഭക് ത്തോത്തമൻ, എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, നിമ്മി സജി, കെ സുന്ദരൻ എനിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *