കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് മുന്നേറുകയാണ്. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി. അതേ സമയം, കുതിരക്കച്ചവടം തടയാൻ ഹൈക്കമാൻഡ് നീക്കങ്ങൾ ആരംഭിച്ചു. ബാംഗ്ലുരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎ മാർക്ക് നിർദേശം നൽകി. ലീഡ് ചെയ്യുന്നവരുമായി ആശയവിനിമയം നടത്തും
ആദ്യഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങിയതോടെ കന്നഡനാട്ടില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *