സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, 85.20 ആണ് ഇത്തവണത്തെ വിജയ ശതമാനം. ഫലമറിയാൻ results.cbse.nic.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. ഡിജിലോക്കർ, ഐവിആർഎസ്, ഉമാങ് പോർട്ടലുകളിലും ലഭ്യമാക്കും. പരീക്ഷ എഴുതിയത് 17 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം കുറവാണ്. വിജയ ശതമാനം കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *